Surprise Me!

Team India Super Fan Charulatha Patel Passed Away | Oneindia Malayalam

2020-01-16 48 Dailymotion

Team India Super Fan Charulatha Patel Passed Away<br /><br />ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തിലെത്തി ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയ സൂപ്പര്‍ ഫാന്‍ ചാരുലത പട്ടേല്‍(87) അന്തരിച്ചു. പ്രായത്തിന്റെ അവശതകള്‍ വകവയ്ക്കാതെ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലുടനീളം ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ചാരുലതയുണ്ടായിരുന്നു.

Buy Now on CodeCanyon